കോട്ടയം ജില്ലയിൽ നാളെ (19/04/2023) തീക്കോയി, കുറിച്ചി, രാമപുരം, നാട്ടകം, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഏപ്രിൽ 19 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1) തീക്കോയി സെക്ഷൻ പരിധിയിൽ 11 കെവി ലൈൻ വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 1 വരെ തലനാട് ബസ് സ്റ്റാന്റ് അയ്യൻപാറ കവല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
Whatsapp Group 1 | Whatsapp Group 2 |Telegram Group
2) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാഷണൽ No.1,നാഷണൽ No.2, മോമോNo.1,മോമോ No.2. സി.കെ ബേബി No.1,CK ബേബി No.2. കളമ്പാട്ടു ചിറ , പാരഗൺ(സെന്റ് മേരി) എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (19-04-2023) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
3) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച രാവിലെ 8:30 മുതൽ 5:30 വരെ വലവൂർ പള്ളി, ഏഴാംചേരി ബാങ്ക് എന്നി ട്രാൻസ്ഫോർമറുകൾ Off ആയിരിക്കും
4) മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുണ്ടിയാക്കൽ പന്നിക്കോട്ടുപടി, തകിടി, പയ്യപ്പാടി ട്രാൻസ്ഫോർമറുകളിൽ നാളെ(19.04.23) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
5) അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന 130 പാടം, കരിപ്പു ത്തട്ട്, സൂര്യ കവല. പിണഞ്ചിറക്കുഴി എന്നീ പ്രദേശങ്ങളിൽ രാവിലെ 9-30 മുതൽ വൈകിട്ട് 5-30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
6) നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന കുന്നം പള്ളി, YMA റോഡ്,പേർച്ച് വില്ല എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:0O മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും
7) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (19-04-2023) HT, LT വർക്കുകൾ ഉള്ളതിനാൽ ഏരുമാപ്ര ട്രാൻസ്ഫോർമർ പരിധിയിൽ 8.30am മുതൽ 5pm വരെയും,ആനിപ്പടി, വെയിൽകാണാംപാറ, പെരുനിലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 9am മുതൽ 2pm വരെയും, KSRTC ട്രാൻസ്ഫോർമർ പരിധിയിൽ 1.30pm മുതൽ 4pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
8) പാലാ ഇലക്ട്രക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തമസ, ആറാട്ടുകടവ് ,പുലിയന്നൂർ സ്കൂൾ, മുത്തോലി മിനി ഇൻഡസ്ട്രീസ്, അള്ളുങ്കൽക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (19/04/23) രാവിലെ 9.00 മുതൽ 5.00 മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.