കോട്ടയം: ജില്ലയിൽ ജൂലൈ 31 ഞായറാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ടെക്നിക്കൽ സ്കൂൾ, അധ്യാപക ബാങ്ക്, പുതുപ്പള്ളി പ്ലാസ, ഫെഡറൽ ബാങ്ക് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെയും , കാട്ടിപ്പടി, ആക്കാംകുന്ന്, കൊച്ചുമറ്റം, പാലക്കലോടിപ്പടി, തച്ചു കുന്ന്, കീഴാറ്റുകുന്ന് ട്രാൻസ്ഫോമറുകളിൽ 11 മുതൽ 1.30വരെയും വൈദ്യുതി മുടങ്ങും
2) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബേക്കർ ജംഗ്‌ഷൻ, ദീപിക, വാഴേ മഠം, പുതി തൃകോവിൽ , പോസ്റ്റ് ഓഫീസ് റോഡ് തിരുന്നക്കര ബസ് സ്റ്റാൻ്റ്, പഴയ പോലീസ് സ്റ്റേഷൻ, വയസ്കര എന്നീ ഭാഗങ്ങളിൽരാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
3) പള്ളിക്കത്തോട് ജംഗ്ഷൻ, ബൈപ്പാസ്, മാർക്കറ്റ്, അമ്പഴത്തുംകുന്ന്, ബസ് സ്റ്റാൻഡ് ,അഞ്ചാനി മാൾ, ഫെഡറൽ ബാങ്ക്, മന്ദിരം ജംഗ്ഷൻ, കയ്യൂരി, പമ്പ് ജംഗ്ഷൻ, ബ്ലോക്ക് ഓഫീസ്, അരവിന്ദ, പൊങ്ങനാക്കുന്ന്, കതിരമ്പുഴ, ആനിക്കാട്, ചല്ലോലി ഭാഗങ്ങളിൽ 8.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.