കോട്ടയം ജില്ലയില്‍ ഇന്ന് 51 പേര്‍ക്കു കോവിഡ്; 206 പേര്‍ രോഗമുക്തരായി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 51 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 206 പേര്‍ രോഗമുക്തരായി. 1530 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

video
play-sharp-fill

രോഗം ബാധിച്ചവരില്‍ 14 പുരുഷന്‍മാരും 26 സ്ത്രീകളും 8 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള മൂന്ന് പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 930 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446668 പേര്‍.കോവിഡ് ബാധിതരായി. 444404 പേര്‍ രോഗമുക്തി നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 6
വിജയപുരം, കടുത്തുരുത്തി, അതിരമ്പുഴ, പാമ്പാടി,
വാകത്താനം, മണിമല -3
പായിപ്പാട്, രാമപുരം, മാടപ്പള്ളി, മീനച്ചിൽ, മീനടം -2
വാഴൂർ, തലനാട്, കുറിച്ചി, കരൂർ,
ഉഴവൂർ, കിടങ്ങൂർ, മരങ്ങാട്ടുപിള്ളി, മുളക്കുളം, തീക്കോയി, മുത്തോലി, തൃക്കൊടിത്താനം, ചങ്ങനാശേരി, ഭരണങ്ങാനം, പാലാ,
കാണക്കാരി,
കുറവിലങ്ങാട്, പുതുപ്പള്ളി – 1