പിറന്നാൾ നിറവിൽ കോട്ടയം; ജില്ലക്ക് ഇന്ന് 75 വയസ്; ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് ജില്ലാ ഭരണകൂടം

Spread the love

കോട്ടയം: കോട്ടയം ഇന്ന് 75ന്റെ നിറവിൽ. 1949 ജൂലൈ ഒന്നിനാണു ജില്ല രൂപീകൃതമായത്.

video
play-sharp-fill

പിറന്നാളാഘോഷം കളറാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ഇന്നു കലാപരിപാടികളും ഫുഡ്ഫെസ്റ്റും ഉണ്ടാവും.

രാവിലെ 10.45ന് കളക്ടറേറ്റ് അങ്കണത്തിൽ കളക്ടർ വി. വിഘ്നേശ്വരി പരിപാടികൾക്ക് നേതൃത്വം നൽകി. പിറന്നാൾ കേക്ക് മുറിച്ച് മധുരം പങ്കിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു മുതൽ പരിപാടികൾ സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.