കോട്ടയം ജില്ലയിലെ നാല് പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കി ; ജില്ലയിൽ ആകെ 28 കണ്ടെയ്ന്‍മെന്റ് സോണുകൾ
സ്വന്തം ലേഖകൻ
കോട്ടയം : മുനിസിപ്പാലിറ്റിയിലെ 25-ാം വാര്‍ഡ്, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 4-ാം വാര്‍ഡ്, മുണ്ടക്കയം പഞ്ചായത്തിലെ 5-ാം വാര്‍ഡ്, ഞീഴൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡ് എന്നിവ
കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.
നിലവില്‍ 19 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 28 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം – 3, 5, 33, 38, 47
2. ചങ്ങനാശേരി – 32
3. ഈരാറ്റുപേട്ട – 21, 22, 23
4. ഏറ്റുമാനൂര്‍ – 7
5. വൈക്കം – 24, 25
ഗ്രാമപഞ്ചായത്തുകള്‍
=======
6. ഉദയനാപുരം-13
7. അതിരമ്പുഴ – 14
8. പാറത്തോട് – 15
9. പായിപ്പാട് – 9
10. പള്ളിക്കത്തോട് – 11
11. മുണ്ടക്കയം-6
12. ചിറക്കടവ്-2,11
13. കടുത്തുരുത്തി – 14
14. രാമപുരം – 4
15. ഭരണങ്ങാനം-13
16. കോരുത്തോട് – 10,7
17. മാഞ്ഞൂര്‍ – 5
18.വെളിയന്നൂര്‍ – 5
19. ടി.വി പുരം-14 r