
കോട്ടയം ടി ബി റോഡിൽ കെ എസ് ആർടിസി ബസിടിച്ച് കാൽ നടയാത്രക്കാരന് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: ടിബി റോഡിൽ കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ നഗരത്തിലുണ്ടായിരുന്ന 108 ആംബുലൻസിൽ കോട്ടയം ജില്ലാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശിശ്രുഷ നൽകിയശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ ആളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല
അപകടത്തെ തുടർന്നു ടിബി റോഡിൽ ഗതാഗത തടസവും ഉണ്ടായി.
Third Eye News Live
0