കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് 500 ഗ്രാം കഞ്ചാവുമായി യുവാവ് കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിലായി

Spread the love

കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് 500 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.
വെസ്റ്റ് ബംഗാൾ സ്വദേശി അക്രമൽ ഹുസൈൻ (25) ആണ് കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

എസ് എച്ച്.ഒ റെജി പി ജോസഫ്, സിപിഒമാരായ ഗോകുൽ, ജുബിൻ, ആർ. പി. എഫ് മനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു