play-sharp-fill
കോട്ടയം ജില്ലയിൽ 363 പേർക്ക് കോവിഡ്; 360 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയിൽ 363 പേർക്ക് കോവിഡ്; 360 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ 363 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 360 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 2958 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.


രോഗം ബാധിച്ചവരിൽ 184 പുരുഷൻമാരും 153 സ്ത്രീകളും 26 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 57 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

461 പേർ രോഗമുക്തരായി. 5059 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 71539 പേർ കോവിഡ് ബാധിതരായി. 66300 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 15563 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 84

വൈക്കം- 21

അകലക്കുന്നം- 17

ചങ്ങനാശേരി- 15

കുറവിലങ്ങാട്- 14

കുമരകം- 12

അതിരമ്പുഴ, കടുത്തുരുത്തി- 10

മുണ്ടക്കയം- 9

തിരുവാർപ്പ്, കാണക്കാരി, കറുകച്ചാൽ-8

പാറത്തോട്- 7

ഏറ്റുമാനൂർ, വെള്ളൂർ, കങ്ങഴ, അയർക്കുന്നം-6

വെളിയന്നൂർ, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, ആർപ്പൂക്കര, കുറിച്ചി, മുളക്കുളം-5

തൃക്കൊടിത്താനം, നെടുംകുന്നം, കരൂർ, മണർകാട്, പാല, മാഞ്ഞൂർ-4

കിടങ്ങൂർ, തിടനാട്,മണിമല, മാടപ്പള്ളി, അയ്മനം, വിജയപുരം, ഉദയനാപുരം, വാകത്താനം, നീണ്ടൂർ-3

തലയോലപ്പറമ്പ്, എരുമേലി, എലിക്കുളം, പനച്ചിക്കാട്, പൂഞ്ഞാർ തെക്കേക്കര, മുത്തോലി, പായിപ്പാട്-2

പാമ്പാടി, കടപ്ലാമറ്റം, കല്ലറ, കൂട്ടിക്കൽ, ഉഴവൂർ, പുതുപ്പള്ളി, വാഴൂർ, രാമപുരം, ഞീഴൂർ, ടി.വി പുരം, കൊഴുവനാൽ, തീക്കോയി, പള്ളിക്കത്തോട്, തലനാട്, വാഴപ്പള്ളി, തലയാഴം, ചെമ്പ്, മറവന്തുരുത്ത്, ഈരാറ്റുപേട്ട, മീനടം, മീനച്ചിൽ-1