play-sharp-fill
കോട്ടയം ജില്ലയിൽ 2815 പേർക്കു കൂടി കൊവിഡ്: 2800 പേർക്കും സമ്പർക്കത്തിലൂടെ രോഗം; 11 ആരോഗ്യ പ്രവർത്തകർക്കും രോഗം

കോട്ടയം ജില്ലയിൽ 2815 പേർക്കു കൂടി കൊവിഡ്: 2800 പേർക്കും സമ്പർക്കത്തിലൂടെ രോഗം; 11 ആരോഗ്യ പ്രവർത്തകർക്കും രോഗം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 2815 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2800 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 11 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേർ രോഗബാധിതരായി. പുതിയതായി 8174 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 34.43 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 1299 പുരുഷൻമാരും 1216 സ്ത്രീകളും 300 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1025 പേർ രോഗമുക്തരായി. 16612 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 126846 പേർ കോവിഡ് ബാധിതരായി. 109351 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 62023 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-275

കുമരകം-114

കാഞ്ഞിരപ്പള്ളി-101

അതിരമ്പുഴ-83

ചിറക്കടവ്-82

പനച്ചിക്കാട്-78

ഏറ്റുമാനൂർ-72

മാഞ്ഞൂർ-71

കടുത്തുരുത്തി-69

രാമപുരം, പള്ളിക്കത്തോട്-62

പാമ്പാടി-57

അകലക്കുന്നം-56

അയ്മനം, മുളക്കുളം-55

കൂട്ടിക്കൽ-54

ആർപ്പൂക്കര-53

കങ്ങഴ-52

വൈക്കം-51

വെളിയന്നൂർ-46

മീനച്ചിൽ, കറുകച്ചാൽ, വെച്ചൂർ-42

തലയോലപ്പറമ്പ്-41

തൃക്കൊടിത്താനം, മുണ്ടക്കയം-39

ഉദയനാപുരം, തലയാഴം-37

ചങ്ങനാശേരി-36

ഈരാറ്റുപേട്ട, കുറിച്ചി-35

മണർകാട്-34

കിടങ്ങൂർ, ഉഴവൂർ, നീണ്ടൂർ, ഭരണങ്ങാനം-30

നെടുംകുന്നം, ടി.വി പുരം, കുറവിലങ്ങാട്, ഞീഴൂർ, മാടപ്പള്ളി-29

കടനാട്, പാറത്തോട്-26

പാലാ-25

വെള്ളൂർ-24

ചെമ്പ്, എരുമേലി, കല്ലറ, മറവന്തുരുത്ത്-23

വാഴൂർ, വാകത്താനം, പുതുപ്പള്ളി, കോരുത്തോട് -21

വിജയപുരം, അയർക്കുന്നം-18

പായിപ്പാട്-16

കരൂർ, തിടനാട്, കൂരോപ്പട, തിരുവാർപ്പ്-15

കടപ്ലാമറ്റം, വാഴപ്പള്ളി-14

തലപ്പലം, പൂഞ്ഞാർ-12

മണിമല, എലിക്കുളം-11

മേലുകാവ്-10

കാണക്കാരി, മൂന്നിലവ്, മീനടം-9

മരങ്ങാട്ടുപിള്ളി-8

മുത്തോലി, തീക്കോയി-7

പൂഞ്ഞാർ തെക്കേക്കര, വെള്ളാവൂർ-6

കൊഴുവനാൽ-5

തലനാട്-4