
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 177 പേര്‍ക്കു കോവിഡ്. 422 പേര്‍ക്കു രോഗമുക്തി. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുള്‍പ്പെടുന്നു. 422 പേര്‍ രോഗമുക്തരായി. 2485 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 69 പുരുഷന്‍മാരും 85 സ്ത്രീകളും 23 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 37 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2808 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 342882 പേര്‍ കോവിഡ് ബാധിതരായി. 336165 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19846 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-16

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈക്കം, കാഞ്ഞിരപ്പള്ളി-12
കരൂര്‍, കുറവിലങ്ങാട്-7
കല്ലറ, മുണ്ടക്കയം, മരങ്ങാട്ടുപിള്ളി-6
ചങ്ങനാശേരി, കടുത്തുരുത്തി – 5
പാമ്പാടി, വാഴൂര്‍, പാറത്തോട്, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, ചിറക്കടവ്-4
മുത്തോലി, കടനാട്, കിടങ്ങൂര്‍, കൂരോപ്പട, വാകത്താനം, വെള്ളാവൂര്‍, തീക്കോയി, മീനച്ചില്‍, മീനടം-3
മാഞ്ഞൂര്‍, തിടനാട്, കൊഴുവനാല്‍, വെള്ളൂര്‍, കൂട്ടിക്കല്‍, മുളക്കുളം, രാമപുരം, കടപ്ലാമറ്റം, കങ്ങഴ, നെടുംകുന്നം, മണിമല, പാലാ, പനച്ചിക്കാട്-2
എലിക്കുളം, മണര്‍കാട്, തൃക്കൊടിത്താനം, ഭരണങ്ങാനം, വിജയപുരം, പൂഞ്ഞാര്‍ തെക്കേക്കര, തിരുവാര്‍പ്പ്, പുതുപ്പള്ളി, ഉഴവൂര്‍, നീണ്ടൂര്‍, വാഴപ്പള്ളി, മൂന്നിലവ്, പള്ളിക്കത്തോട്, അതിരമ്പുഴ, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, ആര്‍പ്പൂക്കര, മേലുകാവ്- 1



