കോട്ടയം ജില്ലയില്‍ ഇന്ന് 2970 പേര്‍ക്ക് കോവിഡ് ; സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേരും 310 കുട്ടികളും രോഗബാധിതരായി

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

 

കോട്ടയം: ജില്ലയില്‍ പുതിയതായി 2970 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.2949 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുണ്ട്.

 

സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 9638 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 30.81 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരില്‍ 1465 പുരുഷന്‍മാരും 1195 സ്ത്രീകളും 310 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 495 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

4729 പേര്‍ രോഗമുക്തരായി. 16993 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 112073 പേര്‍ കോവിഡ് ബാധിതരായി. 94197 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 46894 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

 

 

കോട്ടയം- 426

 

ആര്‍പ്പൂക്കര- 139

 

മറവന്തുരുത്ത്- 108

 

ചങ്ങനാശേരി- 88

 

അതിരമ്പുഴ, കുമരകം- 80

 

മുണ്ടക്കയം-72

 

പായിപ്പാട്-68

 

കടുത്തുരുത്തി-66

 

പാമ്പാടി, കാഞ്ഞിരപ്പള്ളി-65

 

ടി.വി പുരം-63

 

ചെമ്പ്-61

 

മാഞ്ഞൂര്‍-58

 

വൈക്കം-57

 

ഉദയനാപുരം-53

 

ഏറ്റുമാനൂര്‍,ചിറക്കടവ്-50

 

എരുമേലി-47

 

പനച്ചിക്കാട്-46

 

ഞീഴൂര്‍-45

 

പുതുപ്പള്ളി-42

 

തലയോലപ്പറമ്പ്-41

 

പാലാ-40

 

കറുകച്ചാല്‍-38

 

ഭരണങ്ങാനം-37

 

കുറിച്ചി-34

 

കൂട്ടിക്കല്‍, നെടുംകുന്നം,മാടപ്പള്ളി, കുറവിലങ്ങാട്,

 

വാകത്താനം-31

 

വെള്ളൂര്‍-30

 

തൃക്കൊടിത്താനം-29

 

തലയാഴം, മരങ്ങാട്ടുപിള്ളി, വെച്ചൂര്‍-28

 

കിടങ്ങൂര്‍, കാണക്കാരി-27

 

മീനച്ചില്‍-26

 

കരൂര്‍-25

 

നീണ്ടൂര്‍,അയ്മനം, കടപ്ലാമറ്റം-24

 

പൂഞ്ഞാര്‍, മീനടം, വിജയപുരം-23

 

വെളിയന്നൂര്‍, തിരുവാര്‍പ്പ്-22

 

അയര്‍ക്കുന്നം, എലിക്കുളം, കോരുത്തോട്, രാമപുരം-20

 

തിടനാട്, പാറത്തോട്-19

 

ഈരാറ്റുപേട്ട, കങ്ങഴ, ഉഴവൂര്‍, മണര്‍കാട്-17

 

വാഴൂര്‍-16

 

അകലക്കുന്നം-15

 

വാഴപ്പള്ളി-14

 

കല്ലറ-13

 

മുളക്കുളം, തലപ്പലം, പള്ളിക്കത്തോട്, കടനാട്-12

 

കൂരോപ്പട, മേലുകാവ്-11

 

  1. വെള്ളാവൂര്‍, മുത്തോലി,-9

 

മണിമല-8

 

തീക്കോയി-7

 

പൂഞ്ഞാര്‍ തെക്കേക്കര-4

 

മൂന്നിലവ്, കൊഴുവനാല്‍, തലനാട്-3