video
play-sharp-fill
കോട്ടയം ജില്ലയില്‍ 187 പേര്‍ക്കു കൂടി കോവിഡ്: 184 ഉം സമ്പർക്കത്തിലൂടെ; ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് ഇവർക്ക്

കോട്ടയം ജില്ലയില്‍ 187 പേര്‍ക്കു കൂടി കോവിഡ്: 184 ഉം സമ്പർക്കത്തിലൂടെ; ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് ഇവർക്ക്

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 187 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 184 പേര്‍ക്കും സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. ആകെ 2782 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

ഏറ്റുമാനൂര്‍-15, കോട്ടയം, വാകത്താനം-11 വീതം, ഈരാറ്റുപേട്ട-10, അയര്‍ക്കുന്നം-9, കല്ലറ, കിടങ്ങൂര്‍, മാഞ്ഞൂര്‍, പനച്ചിക്കാട്-8 വീതം, എരുമേലി-7, എലിക്കുളം, കറുകച്ചാല്‍-6 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ഭേദമായ 143 പേര്‍ കൂടി ആശുപത്രി വിട്ടു.
നിലവില്‍ 2245 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 6662 പേര്‍ രോഗബാധിതരായി. 4414 പേര്‍ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ 20051 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

*രോഗം ബാധിച്ചവര്‍*

♦️ *സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍*

1. ഏറ്റുമാനൂര്‍ സ്വദേശി (68)
2. ഏറ്റുമാനൂര്‍ സ്വദേശിനി (72)
3. ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി (14)
4. ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി (39)
5. ഏറ്റുമാനൂര്‍ സ്വദേശി (50)
6. ഏറ്റുമാനൂര്‍ സ്വദേശിനി (14)
7. ഏറ്റുമാനൂര്‍ സ്വദേശിനി (16)
8. ഏറ്റുമാനൂര്‍ സ്വദേശിനി (41)
9. ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (69)
10. ഏറ്റുമാനൂര്‍ തെള്ളകം സ്വദേശി (35)
11. ഏറ്റുമാനൂര്‍ തെള്ളകം സ്വദേശിനി (48)
12. ഏറ്റുമാനൂര്‍ വടക്കേനട സ്വദേശിയായ ആണ്‍കുട്ടി (4)
13. ഏറ്റുമാനൂര്‍ സ്വദേശിനി (26)
14. ഏറ്റുമാനൂര്‍ സ്വദേശിനി (70)
15. ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (25)

16. കോട്ടയം ചുങ്കം സ്വദേശി (48)
17. കോട്ടയം തിരുവാതുക്കല്‍ സ്വദേശിനി (33)
18. കോട്ടയം തിരുവാതുക്കല്‍ സ്വദേശി (36)
19. കോട്ടയം മള്ളുശേരി സ്വദേശി (30)
20. കോട്ടയം മുട്ടമ്പലം സ്വദേശിനി (82)
21. കോട്ടയം പഴയചന്ത സ്വദേശിനി (53)
22. കോട്ടയം പള്ളം സ്വദേശിയായ ആണ്‍കുട്ടി (1)
23. കോട്ടയം സ്വദേശിനി (46)
24. കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (42)
25. കോട്ടയം സ്വദേശി (44)
26. കോട്ടയം സ്വദേശി (29)

27. വാകത്താനം സ്വദേശിനി (44)
28. വാകത്താനം സ്വദേശി (21)
29. വാകത്താനം സ്വദേശിനി (52)
30. വാകത്താനം സ്വദേശിനിയായ പെണ്‍കുട്ടി (7)
31. വാകത്താനം സ്വദേശിനി (32)
32. വാകത്താനം സ്വദേശി (60)
33. വാകത്താനം തോട്ടയ്ക്കാട് സ്വദേശിനി (45)
34. വാകത്താനം ഇത്തിത്താനം സ്വദേശി (23)
35. വാകത്താനം സ്വദേശിയായ ആണ്‍കുട്ടി (12)
36. വാകത്താനം സ്വദേശിനി (36)
37. വാകത്താനം ഇത്തിത്താനം സ്വദേശി (35)

38. ഈരാറ്റുപേട്ട തോട്ടുമുക്ക് സ്വദേശി (15)
39. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശിനി (27)
40. ഈരാറ്റുപേട്ട സ്വദേശിനി (20)
41. ഈരാറ്റുപേട്ട സ്വദേശി (3)
42. ഈരാറ്റുപേട്ട സ്വദേശിനി (42)
43. ഈരാറ്റുപേട്ട സ്വദേശി (47)
44. ഈരാറ്റുപേട്ട സ്വദേശിനി (42)
45. ഈരാറ്റുപേട്ട സ്വദേശിനി (22)
46. ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി (9)
47. ഈരാറ്റുപേട്ട സ്വദേശി (3)

48. അയര്‍ക്കുന്നം തിരുവഞ്ചൂര്‍ സ്വദേശി (64)
49. അയര്‍ക്കുന്നം ആറുമാനൂര്‍ സ്വദേശിനി (74)
50. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ സ്വദേശി (35)
51. അയര്‍ക്കുന്നം തിരുവഞ്ചൂര്‍ സ്വദേശി (28)
52. അയര്‍ക്കുന്നം അമയന്നൂര്‍ സ്വദേശി (37)
53. അയര്‍ക്കുന്നം തിരുവഞ്ചൂര്‍ സ്വദേശി (30)
54. അയര്‍ക്കുന്നം ആറുമാനൂര്‍ സ്വദേശി (16)
55. അയര്‍ക്കുന്നം സ്വദേശി (30)
56. അയര്‍ക്കുന്നം തിരുവഞ്ചൂര്‍ സ്വദേശി (34)

57. കല്ലറ സ്വദേശി (23)
58. കല്ലറ സ്വദേശിനി (58)
59. കല്ലറ സ്വദേശിനി (65)
60. കല്ലറ സ്വദേശിനി (70)
61. കല്ലറ സ്വദേശിയായ ആണ്‍കുട്ടി (13)
62. കല്ലറ സ്വദേശിയായ പെണ്‍കുട്ടി (5)
63. കല്ലറ സ്വദേശിനി (39)
64. കല്ലറ സ്വദേശി (60)

65. കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശി (42)
66. കിടങ്ങൂര്‍ സ്വദേശി (24)
67. കിടങ്ങൂര്‍ സ്വദേശി (40)
68. കിടങ്ങൂര്‍ ചേര്‍പ്പുങ്കല്‍ സ്വദേശി (55)
69. കിടങ്ങൂര്‍ ചേര്‍പ്പുങ്കല്‍ സ്വദേശിനി (49)
70. കിടങ്ങൂര്‍ സ്വദേശിനി (23)
71. കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശിനി (18)
72. കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശി (19)

73. മാഞ്ഞൂര്‍ കുറുപ്പന്തറ സ്വദേശിയായ ആണ്‍കുട്ടി (2)
74. മാഞ്ഞൂര്‍ കുറുപ്പന്തറ സ്വദേശിനി (60)
75. മാഞ്ഞൂര്‍ മേമുറി സ്വദേശിനി (75)
76. മാഞ്ഞൂര്‍ മേമുറി സ്വദേശിയായ ആണ്‍കുട്ടി (10)
77. മാഞ്ഞൂര്‍ മേമുറി സ്വദേശിനിയായ ആണ്‍കുട്ടി(12)
78. മാഞ്ഞൂര്‍ മേമുറി സ്വദേശിനിയായ ആണ്‍കുട്ടി (13)
79. മാഞ്ഞൂര്‍ മേമുറി സ്വദേശിനി (36)
80. മാഞ്ഞൂര്‍ മേമുറി സ്വദേശി (43)

81. പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി
82. പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശിനി
83. പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനി (36)
84. പനച്ചിക്കാട് കൊല്ലാട് സ്വദേശിനിയായ പെണ്‍കുട്ടി (1)
85. പനച്ചിക്കാട് കൊല്ലാട് സ്വദേശിയായ ആണ്‍കുട്ടി (4)
86. പനച്ചിക്കാട് കൊല്ലാട് സ്വദേശിനിയായ പെണ്‍കുട്ടി(10)
87. പനച്ചിക്കാട് കൊല്ലാട് സ്വദേശിയായ ആണ്‍കുട്ടി (13)
88. പനച്ചിക്കാട് കൊല്ലാട് സ്വദേശിനി (39)

89. എരുമേലി സ്വദേശി (53)
90. എരുമേലി സ്വദേശിനി (22)
91. എരുമേലി സ്വദേശിനി (66)
92. എരുമേലി സ്വദേശിയായ ആണ്‍കുട്ടി (9)
93. എരുമേലി സ്വദേശിനി (15)
94. എരുമേലി സ്വദേശിനി (34)
95. എരുമേലി സ്വദേശി (44)

96. എലിക്കുളം സ്വദേശി (35)
97. എലിക്കുളം സ്വദേശി (78)
98. എലിക്കുളം സ്വദേശിനി (42)
99. എലിക്കുളം സ്വദേശിയായ ആണ്‍കുട്ടി (2)
100. എലിക്കുളം സ്വദേശിനി (32)
101. എലിക്കുളം ഉരുളികുന്നം സ്വദേശിനി (55)

102. കറുകച്ചാല്‍ നെടുങ്ങാടപ്പള്ളി സ്വദേശി (31)
103. കറുകച്ചാല്‍ ശാന്തിപുരം സ്വദേശിനി (49)
104. കറുകച്ചാല്‍ ശാന്തിപുരം സ്വദേശി (83)
105. കറുകച്ചാല്‍ ശാന്തിപുരം സ്വദേശി (55)
106. കറുകച്ചാല്‍ ചമ്പക്കര സ്വദേശിനി (57)
107. കറുകച്ചാല്‍ ചമ്പക്കര സ്വദേശി (63)

108. ചങ്ങനാശേരി പെരുന്ന സ്വദേശിനി (87)
109. ചങ്ങനാശേരി പെരുന്ന സ്വദേശി(45)
110. ചങ്ങനാശേരി പെരുന്ന സ്വദേശി (23)
111. ചങ്ങനാശേരി പെരുന്ന സ്വദേശി (48)

112. കൂരോപ്പട സ്വദേശി (17)
113. കൂരോപ്പട സ്വദേശി (75)
114. കൂരോപ്പട സ്വദേശിനി (50)
115. കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശിനി (25)

116. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (38)
117. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി (37)
118. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി (24)
119. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി (22)

120. ഉഴവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി (10)
121. ഉഴവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി (15)
122. ഉഴവൂര്‍ സ്വദേശി (17)
123. ഉഴവൂര്‍ സ്വദേശിനി (47)

124. വാഴപ്പള്ളി വെരൂര്‍ സ്വദേശി (39)
125. വാഴപ്പള്ളി പറാല്‍ സ്വദേശി (48)
126. വാഴപ്പള്ളി പറാല്‍ സ്വദേശി (48)
127. വാഴപ്പള്ളി ചീരഞ്ചിറ സ്വദേശിയായ ആണ്‍കുട്ടി (4)

128. ആര്‍പ്പൂക്കര സ്വദേശി (44)
129. ആര്‍പ്പൂക്കര സ്വദേശി (70)
130. ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിനി (64)

131. കരൂര്‍ സ്വദേശി (30)
132. കരൂര്‍ വള്ളിച്ചിറ സ്വദേശിനി (16)
133. കരൂര്‍ വള്ളിച്ചിറ സ്വദേശിനി (13)

134. കോരുത്തോട് സ്വദേശിനി (24)
135. കോരുത്തോട് സ്വദേശി (40)
136. കോരുത്തോട് സ്വദേശി (69)

137. മാടപ്പള്ളി സ്വദേശി (45)
138. മാടപ്പള്ളി മാമ്മൂട് സ്വദേശിനിയായ പെണ്‍കുട്ടി (15)
139. മാടപ്പള്ളി മാമ്മൂട് സ്വദേശിനി (44)

140. മണര്‍കാട് സ്വദേശിനി(43)
141. മണര്‍കാട് സ്വദേശിനി (29)
142. മണര്‍കാട് സ്വദേശിനിയായ പെണ്‍കുട്ടി (11)

143. പാമ്പാടി വെള്ളൂര്‍ സ്വദേശിനി (25)
144. പാമ്പാടി വെള്ളൂര്‍ സ്വദേശിനി (55)
145. പാമ്പാടി വെള്ളൂര്‍ സ്വദേശി (32)

146. അയ്മനം സ്വദേശി (33)
147. അയ്മനം സ്വദേശി (50)

148. കുറിച്ചി നീലംപേരൂര്‍ സ്വദേശിനി (65)
149. കുറിച്ചി സ്വദേശി (30)

150. മരങ്ങാട്ടുപ്പിള്ളി സ്വദേശി (34)
151. മരങ്ങാട്ടുപ്പിള്ളി സ്വദേശിനി (21)

152. നെടുംകുന്നം സ്വദേശി (65)
153. നെടുംകുന്നം സ്വദേശി (46)

154. പൂഞ്ഞാര്‍ നടുഭാഗം സ്വദേശിനി (31)
155. പൂഞ്ഞാര്‍ നടുഭാഗം സ്വദേശിനിയായ ആണ്‍കുട്ടി (2)

156. പുതുപ്പള്ളി പയ്യപ്പാടി സ്വദേശി (37)
157. പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശി (4 3)

158. തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശിനി (60)
159. തിരുവാര്‍പ്പ് സ്വദേശിനി (29)

160. ഉദയനാപുരം വൈക്കപ്രയാര്‍ സ്വദേശിനി (54)
161. ഉദയനാപുരം വൈക്കപ്രയാര്‍ സ്വദേശി (46)

162. വാഴൂര്‍ സ്വദേശിനി (65)
163. വെച്ചൂര്‍ സ്വദേശി (24)
164. അതിരമ്പുഴ മാന്നാനം സ്വദേശി (30)
165. ചെമ്പ് സ്വദേശി (59)
166. ചിറക്കടവ് കാവുംഭാഗം സ്വദേശിനി (41)
167. കാണക്കാരി സ്വദേശി (29 )
168. കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശി (23)
169. കൊഴുവനാല്‍ സ്വദേശി (42)
170. കുമരകം സ്വദേശിയായ ആണ്‍കുട്ടി (10)
171. മണിമല സ്വദേശിനി (23)
172. മീനടം സ്വദേശിനി (18)
173. മേലുകാവ് വാകക്കാട് സ്വദേശിനി (34)
174. നീണ്ടൂര്‍ സ്വദേശിനി (31)
175. പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി (60)
176. പാറത്തോട് സ്വദേശി (33)
177. തലയാഴം ഉല്ലല സ്വദേശി (64)
178. തലയോലപ്പറമ്പ് സ്വദേശി (41)
179. തിടനാട് സ്വദേശിനി (32)
180. തൃക്കൊടിത്താനം സ്വദേശിനി (77)
181. വെള്ളാവൂര്‍ സ്വദേശി (35)

♦️ *മറ്റ് ജില്ലക്കാര്‍*
182. പത്തനംതിട്ട തിരുവല്ല സ്വദേശിനി (32)
183. ആലപ്പുഴ സ്വദേശിനി (68)
184. കോഴിക്കോട് സ്വദേശിനി (48)

♦️ *സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍*
185. മൈസൂരില്‍ നിന്നെത്തിയ വെളിയന്നൂര്‍ സ്വദേശി (24)
186. ഗുജറാത്തില്‍ നിന്നെത്തിയ കോട്ടയം ചിങ്ങവനം സ്വദേശി (85)
187. ഭുവനേശ്വറില്‍ നിന്നെത്തിയ തിടനാട് സ്വദേശി (22)