കോട്ടയം നഗരത്തിൽ പട്ടാപ്പകൽ ലക്ഷങ്ങളുടെ പിടിച്ചു പറി

കോട്ടയം നഗരത്തിൽ പട്ടാപ്പകൽ ലക്ഷങ്ങളുടെ പിടിച്ചു പറി

സ്വന്തം ലേഖകൻ

കോട്ടയം : നഗരത്തിൽ പട്ടാപ്പകൽ ലക്ഷങ്ങളുടെ പിടിച്ചു പറി . പോസ്റ്റ് ഓഫീസ് റോഡിലെ കൊറിയർ ഓഫിസിൽ നിന്നാണ് ലക്ഷത്തിലധികം രൂപ പട്ടാപ്പകൽ കൊള്ളയടിച്ചത്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം ജെ അരുണിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു