video
play-sharp-fill

നഗരസഭാ കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സ് നൽകിയില്ല; കോട്ടയം നഗരസഭാ സെക്രട്ടറിയെ പൂട്ടിയിട്ട് പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം

നഗരസഭാ കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സ് നൽകിയില്ല; കോട്ടയം നഗരസഭാ സെക്രട്ടറിയെ പൂട്ടിയിട്ട് പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം

Spread the love

സ്വന്തം ലേഖിക

കോട്ടയം: നഗരസഭാ കൗൺസിൽ
യോഗത്തിന്റെ മിനിറ്റ്സ് നൽകാൻ തയ്യാറാകാത്തതിനെതിരേ നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാരുടെ വൻ പ്രതിഷേധം.

നഗരസഭാ സെക്രട്ടറിയെ സ്വന്തം കാബിനിൽ പൂട്ടിയിട്ടാണ് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധം രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 17ന് നടന്ന യോഗത്തിൻ്റെ മിനുട്സാണ് 48 മണിക്കൂർ കഴിഞ്ഞിട്ടും നൽകാത്തതെന്നാണ് കൗൺസിലർമാരുടെ പരാതി. പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.