കോട്ടയം ജില്ലയില്‍ 702 പേര്‍ക്ക് കോവിഡ് ; 699 പേര്‍ക്കും സമ്പർക്ക രോഗം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയില്‍ 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 699 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 4550 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 338 പുരുഷന്‍മാരും 286 സ്ത്രീകളും 78 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

403 പേര്‍ രോഗമുക്തരായി. 6445 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 63311 പേര്‍ കോവിഡ് ബാധിതരായി. 56700 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15589 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 73

കുറിച്ചി- 47

ഏറ്റുമാനൂര്‍ 37

ചങ്ങനാശേരി- 30

ആര്‍പ്പൂക്കര, മാടപ്പള്ളി- 29

മണര്‍കാട്-24

പനച്ചിക്കാട്, കറുകച്ചാല്‍-22

പുതുപ്പള്ളി-20

മുണ്ടക്കയം, രാമപുരം-18

വാഴൂര്‍, മാഞ്ഞൂര്‍-17

പാമ്പാടി-16

കൂട്ടിക്കല്‍-15

വെള്ളൂര്‍-13

കരൂര്‍, വൈക്കം-12

തിടനാട്, അതിരമ്പുഴ -11

വാഴപ്പള്ളി, ചിറക്കടവ്-10

ഈരാറ്റുപേട്ട, കാണക്കാരി-9

ഉദയനാപുരം, മേലുകാവ്, പൂഞ്ഞാര്‍-8

ഉഴവൂര്‍, തൃക്കൊടിത്താനം, കടനാട്, ഭരണങ്ങാനം, കല്ലറ, വാകത്താനം, നീണ്ടൂര്‍-7

പള്ളിക്കത്തോട്,കൊഴുവനാല്‍-6

തലയോലപ്പറമ്പ്, പാലാ, കാഞ്ഞിരപ്പള്ളി, കൂരോപ്പട, നെടുംകുന്നം-5

കോരുത്തോട്, കടുത്തുരുത്തി, എരുമേലി, കിടങ്ങൂര്‍, വിജയപുരം-4

മുളക്കുളം, എലിക്കുളം, മറവന്തുരുത്ത്, തീക്കോയി, മൂന്നിലവ്, ഞീഴൂര്‍, അയര്‍ക്കുന്നം, പായിപ്പാട്-3

അയ്മനം, ചെമ്പ്, കുരവിലങ്ങാട്, ടി.വി പുരം, മീനച്ചില്‍-2

തലയാഴം,മുത്തോലി, വെള്ളാവൂര്‍, തിരുവാര്‍പ്പ്, അകലക്കുന്നം, തലപ്പലം, മീനടം-1