video
play-sharp-fill

കോട്ടയം ആശ്വാസ തീരത്തേക്ക്…! ഇന്ന് പരിശോധനാ ഫലം വന്ന 46 സാമ്പിളുകളും നെഗറ്റീവ് ; 673 പേരെ ഹോം ക്വാറന്റൈയിനിൽ നിന്നും ഒഴിവാക്കി

കോട്ടയം ആശ്വാസ തീരത്തേക്ക്…! ഇന്ന് പരിശോധനാ ഫലം വന്ന 46 സാമ്പിളുകളും നെഗറ്റീവ് ; 673 പേരെ ഹോം ക്വാറന്റൈയിനിൽ നിന്നും ഒഴിവാക്കി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയുണ്ടാക്കി മുന്നേറുമ്പോൾ കോട്ടയം ആശ്വാസ തീരത്തേക്ക് അടുക്കുകയാണ്. ജില്ലയിൽ ശനിയാഴ്ച പരിശോധന ഫലം വന്ന 46 സാമ്പിളുകളും നെഗറ്റീവ്. അതേസമയം 53 പേർക്ക് ക്വാറന്റൈൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.

കൊറോണ കോട്ടയം ജില്ലയിലെ വിവരങ്ങൾ 10.04.2020 വെള്ളി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1.ജില്ലയിൽ രോഗ വിമുക്തരായവർ ആകെ – 3

2.വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവർ – 0

3.ഇന്ന് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ -1

4.ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ-0

5.ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ -1
(കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ)

6.ഇന്ന് ഹോം ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർ – 53

7.ഹോം ക്വാറന്റയിനിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ-673

8.ഹോം ക്വാറന്റയിനിൽ കഴിയുന്നവർ ആകെ-2585

9. ജില്ലയിൽ ഇന്നു വരെ സാമ്പിൾ പരിശോധനയ്ക്ക് വിധേയരായവർ -445
1 നിലവിൽ പോസിറ്റീവ് 0
2.നെഗറ്റീവ് – 400
3.ലഭിക്കാനുള്ള പരിശോധനാ ഫലങ്ങൾ-41
4.നിരാകരിച്ച സാമ്പിളുകൾ-4

10.ഇന്ന് ഫലം വന്ന സാമ്പിളുകൾ (എല്ലാം നെഗറ്റീവ്)- 46

11.ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ-34

12.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ (ഇന്ന് കണ്ടെത്തിയത്)-6

13.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ ആകെ
(നിരീക്ഷണത്തിലുള്ളവർ)- 226

14.രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ (ഇന്ന് കണ്ടെത്തിയത്)-0

15.രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ ആകെ
(നിരീക്ഷണത്തിലുള്ളവർ) 83

16.റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇന്ന് പരിശോധനയ്ക്ക്
വിധേയരായവർ-0

17.കൺട്രോൾ റൂമിൽ ഇന്ന് വിളിച്ചവർ- 32

18.കൺട്രോൾ റൂമിൽ വിളിച്ചവർ ആകെ 2295

19.ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ഇന്ന് ബന്ധപ്പെട്ടവർ-27

20.ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ബന്ധപ്പെട്ടവർ ആകെ- 729

21.ഹോം ക്വാറന്റയിൻ നിരീക്ഷണ സംഘങ്ങൾ ഇന്ന് സന്ദർശിച്ച വീടുകൾ-1654

22.മെഡിക്കൽ സംഘം ഇന്ന് പരിശോധിച്ച അതിഥി തൊഴിലാളികൾ -878