കോട്ടയം ജില്ലയിൽ ഏഴ് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയിൽ ഏഴ് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ. ഉദയനാപുരം-17, വെള്ളാവൂർ – 7, കുറിച്ചി – 11, കിടങ്ങൂർ – 1,14, വെള്ളൂർ – 3, കുമരകം – 12 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ചെമ്പ് -14, കൂരോപ്പട – 14, രാമപുരം – 5,13
എന്നീ വാർഡുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി.
നിലവില്‍ 28 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 54 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം – 33, 12, 44
2. ചങ്ങനാശേരി – 31,33,34,1, 17, 24, 29
3. ഏറ്റുമാനൂർ – 7
ഗ്രാമപഞ്ചായത്തുകള്‍
=======
4. മീനടം-11
5. എരുമേലി- 19, 2, 23,7
6. ഉദയനാപുരം – 8,1,17
7. കുമരകം- 7, 12
8. മുണ്ടക്കയം – 5, 13, 20
9. വാഴപ്പള്ളി-2,15, 19, 21, 1,6
10. രാമപുരം – 16
11. കാഞ്ഞിരപ്പള്ളി-16
12. മൂന്നിലവ്-5
13. കടപ്ലാമറ്റം – 3,10
14. വെള്ളൂർ -8, 3
15. വാകത്താനം – 3
16. പാറത്തോട് – 19
17. അയർക്കുന്നം -19
18. മുളക്കുളം – 8
19. പായിപ്പാട് – 13
20. പനച്ചിക്കാട്-18
21. കുറിച്ചി – 5, 11
22. പൂഞ്ഞാർ -2
23. കടനാട് – 13
24. അതിരമ്പുഴ-15
25. അയ്മനം – 11, 19
26. ചിറക്കടവ്-20
27. വെള്ളാവൂർ – 7
28. കിടങ്ങൂർ – 1,14