കോട്ടയം ജില്ലയിലെ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു: ജില്ലയിൽ ഒരിടത്തു മാത്രം കണ്ടെയ്ൻമെന്റ് സോൺ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കോരുത്തോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ എം. അഞ്ജന ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റിയിലെ 40,42 വാർഡുകൾ പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ 30 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 47 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ)

മുനിസിപ്പാലിറ്റികൾ
=========

1.കോട്ടയം – 5, 9, 51, 25, 33

2. ചങ്ങനാശേരി – 32

3. ഈരാറ്റുപേട്ട – 22, 26, 1, 21, 23

4. ഏറ്റുമാനൂർ – 4, 6, 7

5. വൈക്കം – 24, 25

ഗ്രാമപഞ്ചായത്തുകൾ
=======
6. എരുമേലി- 12

7. വാഴപ്പള്ളി- 5

8. ഉദയനാപുരം-5, 13

9. മാടപ്പളളി – 14, 18

10. തൃക്കൊടിത്താനം – 15

11. വാകത്താനം -13, 5

12. വെള്ളൂർ – 16

13. അതിരമ്പുഴ – 14

14. പാറത്തോട് – 10

15. എലിക്കുളം – 11

16. പായിപ്പാട് – 9

17. ടി.വി. പുരം -6, 13

18. പള്ളിക്കത്തോട് – 11

19.. വിജയപുരം – 12

20. മുണ്ടക്കയം-5

21. ഞീഴൂർ-12

22. ചിറക്കടവ്-2

23. തലയാഴം-1

24. പാമ്പാടി-20,13

25. കടുത്തുരുത്തി – 14

26. രാമപുരം – 4

27. ഭരണങ്ങാനം-13

28. കോരുത്തോട് – 10,7

29. മാഞ്ഞൂർ – 5

30.വെളിയന്നൂർ – 5