play-sharp-fill
കോട്ടയം ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു: ഏറ്റുമാനൂരിലും എരുമേലിയിലും സോണുകൾ

കോട്ടയം ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു: ഏറ്റുമാനൂരിലും എരുമേലിയിലും സോണുകൾ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി -6,7, എരുമേലി ഗ്രാമപഞ്ചായത്ത്-12, വാകത്താനം-5, ടിവിപുരം-6,13, പായിപ്പാട്-9 എന്നീ തദ്ദേശഭരണ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി.

നെടുംകുന്നം-10, മുണ്ടക്കയം-4,9,10 എന്നീ വാർഡുകൾ പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ 24 തദ്ദേശഭരണ സ്ഥാപന മേഖലകളിൽ 50 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ)
മുനിസിപ്പാലിറ്റികൾ
1.കോട്ടയം – 5, 9, 51, 40, 42, 14, 25, 33
2. ചങ്ങനാശേരി – 29, 13,10, 8
3. ഈരാറ്റുപേട്ട – 22, 26, 1, 21, 23
4. ഏറ്റുമാനൂർ – 3, 4, 22, 6, 7

ഗ്രാമപഞ്ചായത്തുകൾ
5. എരുമേലി- 5, 12

6. വാഴപ്പള്ളി- 5

7. കുറിച്ചി – 6,15

8. കങ്ങഴ – 11

9. വെച്ചൂർ – 10

10. മരങ്ങാട്ടുപ്പിള്ളി – 12

11. കാണക്കാരി – 10, 11

12. കിടങ്ങൂർ-1

13. അയർക്കുന്നം-15

14. ഉദയനാപുരം-12,5

15. മാടപ്പളളി – 14, 18

16. തൃക്കൊടിത്താനം – 15

17. വാകത്താനം -13, 5

18. വെള്ളൂർ – 16

19. അതിരമ്പുഴ – 14

20. മുളക്കുളം – 16

21. പാറത്തോട് – 10

22. എലിക്കുളം – 11

23. പായിപ്പാട് – 8, 9

24. ടി.വി. പുരം -6, 13