
അനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി
സ്വന്തം ലേഖകൻ
ഇല്ലിക്കൽ: യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബിബിൻ ഓത്താറ്റിൽ അനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സോണി മണിയാംകേരി അധ്യക്ഷത വഹിച്ച യോഗം ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റൂബി ചാക്കോ അനുസ്മരണ സന്ദേശം നൽകി.യോഗത്തിൽ ലിജോ പാറെക്കുന്നുംപുറം, അജി കൊറ്റമ്പടം,രാഷ്മോൻ ഓത്താറ്റിൽ, സാലിച്ചൻ മണിയാംകേരി, മോനിച്ചൻ മാഞ്ഞൂർവട്ടപ്പള്ളി,നവാസ് അറുപറ, അനൂപ് കൊറ്റമ്പടം, മഹേഷ് കുമ്മനം, റോണി എന്നിവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0