കോട്ടയം കളക്ടറേറ്റ് വളപ്പിൽ ജില്ലാ ട്രഷറിയ്ക്കു സമീപത്ത് വൈദ്യുത പോസ്റ്റിന് തീ പിടിച്ചു.; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
കോട്ടയം: കോട്ടയം കളക്ടേറ്റ് ജില്ലാ ട്രഷറിയ്ക്കു സമീപമുള്ള വൈദ്യുത പോസ്റ്റിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.15ഓടെയാണ് സംഭവം.
വൈദ്യുതി പോസ്റ്റിൽ നിന്നും അഗ്നിബാധ ഉണ്ടായതിനെത്തുടർന്ന് കളക്ടറേറ്റ് വളപ്പിലുണ്ടായിരുന്നവർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു
ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് വൈദ്യുതി ലൈനിൽ നിന്നും തീ പടർന്നതെന്നാണ് സംശയം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവമറിഞ്ഞ് കോട്ടയം ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.
Third Eye News Live
0