video
play-sharp-fill

കോട്ടയം സിഎംഎസ് കോളേജ് റോഡിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു ; അപകടം രാത്രിയിലായതിനാൽ ഒഴിവായത് വൻ ദുരന്തം; മരം മുറിച്ചു മാറ്റി പ്രദേശത്തെ വൈദ്യുതി  പുനസ്ഥാപിച്ചു

കോട്ടയം സിഎംഎസ് കോളേജ് റോഡിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു ; അപകടം രാത്രിയിലായതിനാൽ ഒഴിവായത് വൻ ദുരന്തം; മരം മുറിച്ചു മാറ്റി പ്രദേശത്തെ വൈദ്യുതി  പുനസ്ഥാപിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സിഎംഎസ് കോളേജ് റോഡിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു.

 കോളേജ് റോഡിൽ ഗതാഗത തടസ്സപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയിലാണ് മരം വീണത്.

കോളേജ് മുഖ്യ ഗേറ്റിന് മുൻ വശത്തെ അടക്കം മൂന്നോളം പോസ്റ്റുകൾ ഒടിഞ്ഞ് വീണ് കമ്പികൾ പൊട്ടി വീണിരുന്നു.

പകൽ സമയം അല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

കെഎസ്ഇബി അധികൃതർ ഉടൻ തന്നെ സ്ഥലത്ത് എത്തി മരം മുറിച്ചു മാറ്റിപ്രദേശത്തെ വൈദ്യുതി  പുനസ്ഥാപിച്ചു.