video
play-sharp-fill

Thursday, May 22, 2025
HomeMainകോട്ടയം സിഎംഎസ് കോളേജിലെ സംഘർഷം ജില്ലാ ആശുപത്രിക്ക് മുമ്പിൽ തമ്മിലടിയിൽ കലാശിച്ചു; സ്ഥലത്ത്...

കോട്ടയം സിഎംഎസ് കോളേജിലെ സംഘർഷം ജില്ലാ ആശുപത്രിക്ക് മുമ്പിൽ തമ്മിലടിയിൽ കലാശിച്ചു; സ്ഥലത്ത് വൻ പോലീസ് സന്നാഹം; നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക്

Spread the love

കോട്ടയം : കോട്ടയം സിഎംഎസ് കോളേജിലെ സംഘർഷം ജില്ലാ ആശുപത്രിക്ക് മുമ്പിൽ തമ്മിലടിച്ചു സ്ഥലത്ത് വൻ പോലീസ് സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു ഇന്ന് എസ്എഫിഐ പ്രവർത്തകർ സംഘടിപ്പിച്ച പരിപാടി കെ എസ് യു പ്രവർത്തകർ അലങ്കോലമാക്കി എന്നാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട് കോളേജിൽ സംഘർഷം നടന്നു തുടർന്ന് സംഘർഷത്തിൽ പരുക്കേറ്റവർ കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എത്തി ഇതറിഞ്ഞ് മറ്റ് വിദ്യാർത്ഥികളും സ്ഥലത്തെത്തി തുടർന്ന് നടന്ന വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു പോലീസ് എത്തി സ്ഥിതി ശാന്തമാക്കി , ഇനിയും സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസ് നിരീഷണത്തിലാണ് ആശുപത്രി പരിസരം

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments