
കോട്ടയം: കുറുപ്പന്തറ-ഏറ്റുമാനൂർ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ചർച്ച് റെയില്‍വേ ലെവല്‍ ക്രോസ്സ് ഗേറ്റ് -24 അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.
നവംബർ 24-ന് രാവിലെ എട്ടു മുതല്‍ ഡിസംബർ 11 വൈകുന്നേരം ആറു വരെയാണ് അടച്ചിടുക.
ഈ ദിവസങ്ങളില്‍ കോതനല്ലൂർ (ഗേറ്റ് നമ്ബർ 23),കുറുപ്പന്തറ യാർഡ്(ഗേറ്റ് നമ്ബർ 22)എന്നീ റെയില്‍വേ ഗേറ്റുകള്‍ വഴി വാഹന ഗതാഗതം തിരിച്ചുവിടുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


