video
play-sharp-fill

കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവനിൽ രണ്ടു മാസം നീളുന്ന അവധിക്കാല ക്ലാസ്സുകൾക്ക് തുടക്കം;   ചലച്ചിത്ര താരം ഹർഷിത പിഷാരടി ഉദ്ഘാടനം ചെയ്തു

കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവനിൽ രണ്ടു മാസം നീളുന്ന അവധിക്കാല ക്ലാസ്സുകൾക്ക് തുടക്കം; ചലച്ചിത്ര താരം ഹർഷിത പിഷാരടി ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവനിൽ രണ്ടു മാസം നീളുന്ന അവധിക്കാല ക്ലാസ് ആരംഭിച്ചു. ചലച്ചിത്ര താരം ഹർഷിത പിഷാരടി ഉദ്ഘാടനം ചെയ്തു. സംവിധായകൻ ജോഷി മാത്യൂ മുഖ്യാതിഥി ആയിരുന്നു.

അഡ്വ. കെ.അനിൽകുമാർ ,കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സി കൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, ഡോ. ഹേമചന്ദ്രൻ . കുട്ടികളുടെ ലൈബ്രറിമാനേജിംഗ് കമ്മിറ്റിയംഗങ്ങളായ റെബേക്ക ഐപ്പ് , ഷാജി വേങ്കടത്ത്, നന്ത്യാട് ബഷീർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെയും ലൈബ്രറി അദ്ധ്യാപകരുടെയും കലാപരിപാടികൾ അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :