video
play-sharp-fill
കോട്ടയം, താഴത്തങ്ങാടി, കുമ്മനം  പ്രദേശത്തെ   വിവിധ പള്ളികളിലെ  ചെറിയ പെരുന്നാൾ നമസ്കാര സമയവും,നമസ്കാരത്തിന്  നേതൃത്വം കൊടുക്കുന്ന  ഇമാമീങ്ങളും; വിവരങ്ങളറിയാം..!

കോട്ടയം, താഴത്തങ്ങാടി, കുമ്മനം പ്രദേശത്തെ വിവിധ പള്ളികളിലെ ചെറിയ പെരുന്നാൾ നമസ്കാര സമയവും,നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന ഇമാമീങ്ങളും; വിവരങ്ങളറിയാം..!

സ്വന്തം ലേഖകൻ

കോട്ടയം, താഴത്തങ്ങാടി, കുമ്മനം പ്രദേശത്തെ വിവിധ പള്ളികളിലെ ചെറിയ പെരുന്നാൾ നമസ്കാര സമയവും നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന ഇമാമീങ്ങളും താഴെ

1.കോട്ടയം തിരുനക്കര പുത്തൻ പള്ളിയിൽ പെരുന്നാൾ നിസ്കാരം രാവിലെ എട്ടുമണിക്ക് ചീഫ് ഇമാം മഹ്മൂൻ ഹുദവി വണ്ടൂരിന്റെ നേതൃത്വത്തിൽ നടക്കും
2)താഴത്തങ്ങാടി ജുമാമസ്ജിദ് രാവിലെ 8 മണി. അബൂ ശമ്മാസ് മുഹമ്മദാലി മൗലവി
3 കോട്ടയം സേട്ട് ജുമാമസ്ജിദ് 8.30 am. മൗലവി സാദിഖ് ഖാസിമി
4)കോട്ടയം താജ് ജുമാമസ്ജിദ് 8.30 am.
ഹാഫിള് മുഹമ്മദ് നിഷാദ് അൽ ഖാസിമി
5 കുമ്മനം ഹനഫി ജുമാ മസ്ജിദ് 8.30am. ഹാഫിസ് ഹുസൈൻ മൗലവി അൽ കൗസരി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

6. കുമ്മനം ശരിയത്ത് ജുമാമസ്ജിദ് 8.30 am.. സിയാദ് മൗലവി അൽ ഖാസിമി
7. കുമ്മനം തബ്ലീഗ് മസ്ജിദ് 8.30 am. അയ്യൂബ് മൗലവി അൽഖാസിമി
8. കുമ്മനം ചാത്തൻകോട് മാലി മസ്ജിദ് 8 am. ഹാഫിസ് ഇസ്മായിൽ മൗലവി അൽ കൗസരി
9. കുമ്മനം അമ്പൂരം റഹ്മത്ത് മസ്ജിദ് 8 am. അൽത്താഫ് മൗലവി അൽഖാസിമി.
10.കുമ്മനം അറുപറ ബദർ മസ്ജിദ് 8 am. ജവാദ് മൗലവി ബാഖവി

11.അറവുപുഴ ഹിദായത്ത് മസ്ജിദ് 8.30 am സൽമാൻ മൗലവി ..
12. വരിശ്ശേരി ജുമാ മസ്ജിദ്. 8 am. ഹാഫിസ് നൗഫൽ മൗലവി അൽ ഖാസിമി
13. കുടയംപടി വട്ടകൊട്ട ജുമാ മസ്ജിദ്. 8 am. അമീൻ മൗലവി അമാനി
14.തിരുവാർപ്പ് ജുമാ മസ്ജിദ്.7.30 am. സുലൈമാൻ മുസ്‌ലിയാർ സഅദി.
15. ഇല്ലിക്കൽ ജുമാ മസ്ജിദ് 8.30 am. ഹാഫിസ് ഹാരിസ് മൗലവി അൽഖാ സിമി അബ്റാരി…
16.തിരുവാതുക്കൽ മസ്ജിദുന്നൂർ 8:30 AM. ഇമാം K . S കുഞ്ഞുമൊയ്തീൻ മുസ്ലിയാർ

Tags :