video
play-sharp-fill

കോട്ടയം ചന്തക്കവലയിലെ സൊലൂഷൻ മൊബൈൽസിൽ  പേഴ്സും മൊബൈലും കളഞ്ഞ് കിട്ടിയിട്ടുണ്ട്

കോട്ടയം ചന്തക്കവലയിലെ സൊലൂഷൻ മൊബൈൽസിൽ പേഴ്സും മൊബൈലും കളഞ്ഞ് കിട്ടിയിട്ടുണ്ട്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ചന്തക്കവലയിലെ സൊലൂഷൻ മൊബൈൽസിൽ ഒരു ലേഡീസ് പേഴ്സും ഫോണും കിട്ടിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് ജീവനക്കാർക്ക് മറന്നുവെച്ച ഫേണും പേഴ്സും കിട്ടിയത്. ഉടമസ്ഥർ കടയുമായി ബന്ധപ്പെടുക.