
സ്വന്തം ലേഖകൻ
കോട്ടയം : ചാന്നാനിക്കാട് റെയിൽവേ മേൽപ്പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് ക്രെയിൻ തല കീഴായി മറിഞ്ഞു.
തിങ്കളാഴ്ച ഉച്ചയോടെ ചാന്നാനിക്കാട് – ഇല്ലിമൂട് റോഡിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുവൻതുരുത്ത് മേൽപ്പാലം നിർമ്മാണം നടക്കുന്നതിനാൽ ഈ റോഡിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ക്രെയിൻ ചാന്നാനിക്കാട് റോഡ് വഴി കടന്നു വന്നത്. ഇതിനിടെയാണ് ചാന്നാനിക്കാട് മേൽപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട ക്രെയിൻ ലോറിയിൽ ഇടിച്ച് മറിഞ്ഞത്.
നിയന്ത്രണം വിട്ട ലോറിയിൽ ഇടിച്ച് ക്രെയിൻ മറിയുന്നത് അനുഭവപ്പെട്ടതോടെ ഡ്രൈവർ ചാടിരക്ഷപെട്ടു.



