video
play-sharp-fill

സി ബി എസ് സി പത്താം ക്ലാസ് പരീക്ഷയിൽ അമിത്ത് ജോർജിന് ഉന്നത വിജയം; 92 ശതമാനം മാർക്കോടെ വിജയിച്ചു

സി ബി എസ് സി പത്താം ക്ലാസ് പരീക്ഷയിൽ അമിത്ത് ജോർജിന് ഉന്നത വിജയം; 92 ശതമാനം മാർക്കോടെ വിജയിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സി ബി എസ് സി പത്താം ക്ലാസ് പരീക്ഷയിൽ അമിത്തിന് ഉന്നത വിജയം. കുന്നംഭാഗം സെന്റ് ജോസഫ്‌സ് പബ്ലിക്ക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അമിത് ജോർജ് 92 ശതമാനം മാർക്കോടെയാണ്  വിജയം സ്വന്തമാക്കിയത്. മികച്ച വോളിബോൾ താരം കൂടിയായ അമിത് അണ്ടർ 19  സഹോദയ വോളിബോൾ ടൂർണമെൻ്റിൽ സ്കൂളിനെ പ്രതിനിധികരിച്ചിട്ടുണ്ട്.  ചേനപ്പാടി അമ്പിളികുന്നേൽ ജോർജ് തോമസിന്റെയും ഡെന്നി ജോർജിൻ്റെയും മകനാണ് അമിത്. സഹോദരി അയോണ ഡെന്നി ജോർജ്