കോട്ടയം ജില്ലയിൽ ജൂലായ് ഒന്ന് വ്യാഴാഴ്ച 21 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ; ജൂലൈ രണ്ടിന് 41 കേന്ദ്രങ്ങളിൽ കോവിഷീൽഡ്
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജൂലൈ ഒന്ന് വ്യാഴാഴ്ച 21 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നടക്കും.18 വയസിനു മുകളിലുള്ളവർക്ക് ആറു കേന്ദ്രങ്ങളിൽ കോവിഷീൽഡും 15 കേന്ദ്രങ്ങളിൽ കോവാക്‌സിനുമാണ് നൽകുക.
ജൂലൈ രണ്ട് വെള്ളിയാഴ്ച് 18 വയസിനു മുകളിലുള്ളവർക്ക് 41 കേന്ദ്രങ്ങളിൽ കോവിഷീൽഡ് വാക്‌സിൻ നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ww.cowin.gov.in പോർട്ടലിൽ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തുന്നവർക്ക് വാക്‌സിൻ സ്വീകരിക്കാം.
രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്‌സിനേഷൻ. വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ
ഇന്ന്(ജൂലൈ 1)കോവിഷീൽഡ് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ
—–
1. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
2. പുതുപ്പള്ളി സെൻറ് ജോർജ് എൽ.പി. സ്‌കൂൾ
3. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം
4. നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം
5. പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
6 ചീരഞ്ചിറ ഗവൺമെൻറ് യു.പി. സ്‌കൂൾ
ഇന്ന് (ജൂലൈ 1) കോവാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ
——
1. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
2. മേലുകാവുമറ്റം എച്ച്.ആർ.ഡി.ടി സെൻറർ
3. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
4. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
5. കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം
6. കോട്ടയം എം.ഡി. സെമിനാരി സ്‌കൂൾ
7. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
8. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
9. പൈക സാമൂഹികാരോഗ്യ കേന്ദ്രം
10. പാലാ ജനറൽ ആശുപത്രി
11. പാമ്പാടി താലൂക്ക് ആശുപത്രി
12. ടി.വിപുരം പ്രാഥമികാരോഗ്യ കേന്ദ്രം
13. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
14. തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
15. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം.
ജൂലൈ രണ്ടിന് കോവിഷീൽഡ് നൽകുന്ന കേന്ദ്രങ്ങൾ
———-
1. അയർക്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രം
2. ചങ്ങനാശേരി ജനറൽ ആശുപത്രി
3. മേലുകാവുമറ്റം എച്ച്.ആർ.ഡി.ടി സെൻറർ
4. ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
5. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
6. കടനാട് സെൻറ് സെബാസ്റ്റ്യൻ സ്‌കൂൾ
7. കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
8. കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം
9. കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം
10. കറിക്കാട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രം
11. കരൂർ പ്രാഥമികാരോഗ്യ കേന്ദ്രം
12. കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രംട
13. കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രം
14. മണർകാട് പ്രാഥമികാരോഗ്യ കേന്ദ്രം
15. മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
16. മറവന്തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം
17. കോട്ടയം മെഡിക്കൽ കോളേജ്
18. മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം
19. പാമ്പാടി കമ്യൂണിറ്റി ഹാൾ
20. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
21. ഓണന്തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം
22. പൈക കുടുംബാരോഗ്യ കേന്ദ്രം
23. പായിപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രം
24. പാലാ ജനറൽ ആശുപത്രി
25. പള്ളിക്കത്തോട് കമ്യൂണിറ്റി ഹാൾ
26. പാമ്പാടി താലൂക്ക് ആശുപത്രി
27. പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം
28. പറത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
29. പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം
30. പൂഞ്ഞാർ പ്രാഥമികാരോഗ്യ കേന്ദ്രം
31. രാമപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ
32. സചിവോത്തമപരും കമ്യൂണിറ്റി ഹാൾ
33. തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം
34. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
35. ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം
36. സെൻറ് സ്റ്റീഫൻസ് ഹാൾ ഉഴവൂർ
37. വാകത്താനം കുടുംബാരോഗ്യ കേന്ദ്രം
38. വാഴൂർ പ്രാഥമികാരോഗ്യ കേന്ദ്രം
39. വെള്ളാവൂർ പ്രാഥമികാരോഗ്യ കേന്ദ്രം
40. വെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രം
41. എം.ജി ടൗൺ ഹാൾ പൊൻകുന്നം.