
കോട്ടയം: കേരള സ്റ്റേറ്റ് ബോഡി ബിൽഡിങ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിജോ തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന കോട്ടയം ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷൻ
ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മെൻ്റർ ഡോ. ജിസ് ഫിലിപ്‌സൺ, പ്രസിഡന്റ് ടോണി പി സഖറിയ, ജനറൽ സെക്രട്ടറി അരുൺകുമാർ എ, ട്രഷറർ തോമസ് പി മാത്യു, വൈസ് പ്രസിഡന്റ് അനന്ദു അനിൽ, ജോയിന്റ് സെക്രട്ടറി ഷിയാസ് സാലി, ജെബിൻ ജി എബ്രഹാം.
ഫിറ്റ്നസ് സെന്ററുകളുടെ സഹകരണത്തോടെ ശരീരസൗന്ദര്യ മത്സരങ്ങളും ആരോഗ്യ സെമിനാറുകളും മെഡിക്കൽ ക്യാമ്പുകളും മറ്റും നടത്തുമെന്ന് ജില്ലാ അസോസിയേഷൻ തീരുമാനം എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group