കോട്ടയം ബോട്ട് ജെട്ടി റോഡിൽ വാഹനാപകടം; കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; അപകടത്തിൽ കാറിൻറെ ആക്സിൽ ഒടിഞ്ഞു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം ബോട്ട് ജെട്ടി റോഡിൽ വാഹനാപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ദേവലോകം സ്വദേശി ജോസ്റ്റോ യുടെയും തങ്കപ്പന്റെയും കാറുകളാണ് അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ആർക്കും പരിക്കില്ല. ദേവലോകം സ്വദേശിയുടെ കാറിന്റെ ആക്സിൽ ഒടിഞ്ഞു.