കോട്ടയം ഭരണങ്ങാനത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ചു അപകടം. ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ
സ്വന്തം ലേഖകൻ
കോട്ടയം : ഭരണങ്ങാനം അമ്പലത്തിനു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചു അപകടം.
അപകടത്തിൽ സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറായ മേലമ്പാറ സ്വദേശി ചിറയാത്ത് രാജു ജോസഫിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമയിട്ടില്ല
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0