
കൃത്യനിർവ്വഹണത്തിനിടെ ജീവൻ ബലി നൽകിയ ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം കോട്ടയം എ.ആര്‍ ക്യാമ്പില്‍ പോലീസ് സ്മൃതി ദിനം ആചരിച്ചു
സ്വന്തം ലേഖിക
കോട്ടയം: സേവനത്തിനിടെ ജീവത്യാഗം ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം കോട്ടയം എ.ആര്‍ ക്യാമ്പില്‍ പോലീസ് സ്മൃതിദിനം ആചരിച്ചു.
ചടങ്ങിൽ
ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് രക്തസാക്ഷികൾക്ക് പുഷ്പ ചക്രം അർപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ കൃത്യനിർവ്വഹണത്തിനിടെ ജീവൻ ബലി നൽകിയ സേനാംഗങ്ങളുടെ പേരുവിവരങ്ങൾ വായിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0