കോട്ടയം മാങ്ങാനത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണു രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കോട്ടയം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കൽ വഴുതി കിണറ്റിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. മാങ്ങാനം ലക്ഷംവീട് കോളനിയിൽ ഒളവാപ്പറമ്പിൽ ശാലു സുരഷ് നിബിൻ ബിജു ദമ്പതികളുടെ മകൾ നൈസാ മോൾ (രണ്ട് വയസ്) ആണ് മരിച്ചത്.
കിണറിനു സമീപത്തെ മണൽക്കൂനയിൽ കയറിനിന്നു കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്.
Third Eye News Live
0