video
play-sharp-fill

കോട്ടയം അമയന്നൂർ കഴുന്നുവലം മെത്രാൻചേരി പള്ളിയിലെ വലിയ പെരുന്നാൾ ഡിസംബർ 30,31തീയതികളിൽ

കോട്ടയം അമയന്നൂർ കഴുന്നുവലം മെത്രാൻചേരി പള്ളിയിലെ വലിയ പെരുന്നാൾ ഡിസംബർ 30,31തീയതികളിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിലെ വിശുദ്ധ മാർത്തോമ്മാശ്ളീഹായുടെ നാമത്തിലുള്ള അമയന്നൂർ കഴുന്നുവലം മെത്രാൻചേരി പള്ളിയിലെ വലിയ പെരുന്നാൾ ഡിസംബർ 30,31തീയതികളിൽ നടത്തും.

പെരുന്നാൾ ശുശ്രൂഷകൾക്ക് അഹമ്മദാബാദ് ഭദ്രാസന മെത്രാപൊലിത്ത ഡോ. ഗീവറുഗീസ് മാർ തേയോഫിലോസ് മുഖ്യ കർമികത്വം വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുന്നാൾ ചടങ്ങുകൾക്ക് വികാരി റവ ഫാ എബ്രഹാം വറുഗീസ് വടശ്ശേരിൽ, ട്രസ്റ്റീ കെ ഐ സണ്ണി, സെക്രട്ടറി എൻ എം അലക്സാണ്ടർ, ജനറൽ കൺവീനർ ബോബിൻ കെ മാണി , ജോയിന്റ് കൺവീനഴ്‌സ് സ്റ്റീഫൻ സി എബ്രഹാം, ഈപ്പൻ കുരിയൻ എന്നിവർ നേതൃത്വം നൽകുന്നതാണ്.