
കോട്ടയം എം.സി റോഡിൽ വാഹനാപകടം; കൊട്ടാരക്കര – കോഴിക്കോട് സൂപ്പർ ഡീലക്സ് ബസ് പാഴ്സൽ ലോറിക്ക് പിന്നിലിടിച്ചു; അപകടത്തിൽ ആർക്കും പരിക്കില്ല
സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിൽ ഐഡ ജംഗ്ഷനു സമീപം വാഹനാപകടം. കൊട്ടാരക്കര – കോഴിക്കോട് സൂപ്പർ ഡീലക്സ് ബസ് പാഴ്സൽ ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു.
കെഎസ്ആർടിസി ബസിനെ മുൻഭാഗം തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാഴ്സൽ ലോറി വേഗത കുറച്ച് സമയത്ത് പിന്നിൽ നിന്ന് എത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
Third Eye News Live
0