
കോട്ടയം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലെ സെലക്ഷൻ ഫുട് വെയർ ഉടമയുടെ മൂത്ത മകൾ കാറപകടത്തിൽ മരിച്ചു; ചാവക്കാടിനും പൊന്നാനിക്കും ഇടയിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം
സ്വന്തം ലേഖിക
കോട്ടയം: ചാവക്കാട് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുപത്തിയൊന്ന്കാരി മരിച്ചു .കോട്ടയം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലെ സെലക്ഷൻ ഫുട് വെയർ ഉടമ സാക്കു സജ്‌ന ദമ്പതികളുടെ മൂത്ത മകളായ ഹനുന (21)ആണ് മരണപ്പെട്ടത് .
മെയ് 25 ബുധനാഴ്ച്ച വെളുപ്പിന് ചാവക്കാടിനും പൊന്നാനിക്കും ഇടയിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്
ചികിത്സയിലായിരുന്നു .ഇളയ മകൾ ഇഫ്ഫത്ത്(14)കഴിഞ്ഞ മാസം ഇതേ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു .കബറടക്കം തലശ്ശേരി സൈദാർ പള്ളി ജുമാമസ്ജിദിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0