video
play-sharp-fill
കോട്ടയം സംക്രാന്തിയിൽ ടോറസ് ലോറിയുടെ അടിയിലേക്ക് വീണ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം സംക്രാന്തിയിൽ ടോറസ് ലോറിയുടെ അടിയിലേക്ക് വീണ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം സംക്രാന്തിയിൽ ടോറസ് ലോറിയുടെ അടിയിലേക്ക് വീണ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

കോട്ടയം സംക്രാന്തി ജംഗ്ഷനിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംക്രാന്തി ജംഗ്ഷനിൽ നിന്ന് പേരൂർ റോഡിലെക്ക് ടോറസ് ലോറി തിരിഞ്ഞപ്പോൾ ഇടതുവശത്തുകൂടി സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്കടിയിലേക്ക് മറിഞ്ഞ് വിഴുകയായിരുന്നു.

ലോറിയുടെ അടിയിലേക്ക് വീണെങ്കിലും ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.