കണ്ണിന് കുളിർമയേകി;മരിയൻ റാലിയിൽ സഹായ മാതാവും, ഉണ്ണിയേശുവുമായി വേഷമിട്ട് അമ്മയും മകനും;

Spread the love

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ അക്കരപ്പള്ളി തീരുനാളിനോട്നുബന്ധിച്ചു നടന്ന സീറോ മലബാർ യൂത്ത്മൂവ്മെന്റ്- യുവദീപ്തി, മാതൃവേദി മരിയൻ തീർത്ഥാടനത്തിന്റ ഭാഗമായി റാലി സംഘടിപ്പിച്ചു.

video
play-sharp-fill

മാതൃവേദിയിലെ അംഗങ്ങളായ മുപ്പത് അമ്മമാർ ലോകത്തിന്റ വിവിധ ഭാഗങ്ങളിൽ നടന്ന മരിയൻ പ്രത്യക്ഷീകരണത്തിന്റ സന്ദേശങ്ങൾ നല്കി റാലിയുടെ ഭാഗമായി.

മുണ്ടക്കയം ഫെറോന വണ്ടൻപതാൽ സെന്റ് പോൾസ് ഇടവകാംഗം രമ്യാ ജോബിൻ മനക്കലേത്ത്, മകൻ ഡിജോൺ ജോബിൻ, ക്രിസ്ത്യാനികളുടെ സഹായ മാതാവും, ഉണ്ണിയേശുവുമായി വേഷമിട്ടുകൊണ്ട് മരിയൻ തീർത്ഥാടനത്തിൽ പങ്കെടുത്തത്, ഇത് പള്ളിയിൽ എത്തിയ വിശ്വാസികൾക്കും, മരിയൻ തീർത്ഥാടനം കണ്ട ജനങ്ങൾക്കും ഒരു നവ്യാനുഭവമാണ് സമ്മാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group