തിരുനക്കര പുതിയ തൃക്കോവിൽ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തി

Spread the love

കോട്ടയം: ചിങ്ങം ഒന്നിനോടനുബന്ധിച്ച്
തിരുനക്കര പുതിയ തൃക്കോവിൽ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം, ഗജപൂജ ആനയൂട്ടും നടത്തി.

ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ എം.ബി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും കീഴ്ശാന്തി റെജീഷിന്റെയും മുഖ്യ കാർമികത്വത്തിൽ നടന്നു.

ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹരികുമാർ,ഉപദേശക സമിതി പ്രസിഡന്റ് എൻ.പ്രതീഷ്,സെക്രട്ടറി രതീഷ് കുമാർ എം.ആർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group