
കോട്ടയം: കോട്ടയം ജില്ലയിൽ നാളെ (27/05/ 2025) കുറിച്ചി, മണർകാട് ,അതിരമ്പുഴ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈതയിൽ, റൈസിംഗ് സൺ, പൊൻപുഴ, കല്യാണിമുക്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (28/05/25) രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൃപ, ചിദംബരപ്പടി,എൽ.പി.എസ് , കളത്തിപ്പടി ട്രാൻസ്ഫോമറുകളിൽ നാളെ (28.05.25) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഓണം തുരുത്തു, കുട്ടിമുക്ക്, പനയത്തി, മണ്ണാറുകുന്നു, കരിപ്പുംകാല ട്രാൻസ്ഫോമറുകളിൽ നാളെ (28.05.25) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.