
കോട്ടയം ഏറ്റുമാനൂരിൽ പൊറോട്ട നല്‍കാന്‍ വൈകി; അടിപിടിയില്‍ രണ്ടുപേരുടെ തലയ്ക്ക് ഗുരുതര പരിക്ക്.ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂരില്‍ പൊറോട്ട നല്‍കാൻ വൈകിയതിനെ ചൊല്ലി അടിപിടി.
തട്ടുകട ജീവനക്കാരൻ അടക്കം 2 പേര്‍ക്ക് പരിക്കേറ്റു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംസി റോഡില്‍ തെള്ളകത്തെ തട്ടുകടയില്‍ ഇന്നലെ രാത്രി 10ന് ആയിരുന്നു സംഭവം. തട്ടുകട ഉടമ ആഷാദ്, സംക്രാന്തി സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Third Eye News Live
0
Tags :