സംസ്ഥാന എക്സൈസ് കായിക മേളയിൽ മിന്നും താരങ്ങളായി കുറവിലങ്ങാട് റേഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് നടന്ന സംസ്ഥാന എക്സൈസ് കായിക മേളയിൽ 100 മീറ്റർ ഓട്ടത്തിന് കോട്ടയത്തിന്റെ വനിത സിവിൽ എക്സൈസ് ഓഫീസർ സജിനി ഒ.എൻ ഒന്നാം സ്ഥാനം നേടി.

എക്സൈസ് ഡ്രൈവർ ബിബിൻ ജോയി ഡിസ്കസ് ത്രോയ്ക്ക് രണ്ടാoസ്ഥാനവും ഹാമർ ത്രോ ഷോട്ട്പുട്ട് എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനവും ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും കുറവിലങ്ങാട് റേഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥരാണ്.