കോട്ടയം കോരുത്തോട് സ്വദേശിയായ വയോധികയെ കാണ്മാനില്ല; കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക July 31, 2023 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖഖൻ മുണ്ടക്കയം: കോരുത്തോട് 116 ഭാഗത്തു നിന്നും സരസമ്മ കാഞ്ഞിരത്തുമുകളിൽ എന്നയാളിനെ ഇന്നലെ രാത്രി മുതൽ കാണാതായിരിക്കുന്നു. എന്തെങ്കിലും വിവരം കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപെടുക: 9495060652, 9526555362 Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related