കോട്ടയം ജില്ലയില്‍ 342 പേര്‍ക്കു കൂടി കോവിഡ് ; 332 പേരും സമ്പർക്ക രോഗബാധിതർ : ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് ഇവർക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയില്‍ 342 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 332 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. നാല് ആരോഗ്യപ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി. പുതിയതായി 4412 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.

208 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4825 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 11822 പേര്‍ രോഗബാധിതരായി. 6982 പേര്‍ രോഗമുക്തി നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയില്‍ ആകെ 20966 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗബാധിതരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്
——
കാഞ്ഞിരപ്പള്ളി-34

കോട്ടയം-27

വാകത്താനം-22

ചങ്ങനാശേരി-16

അയര്‍ക്കുന്നം-14

പൂഞ്ഞാര്‍-12

അയ്മനം,ഈരാറ്റുപേട്ട,മാടപ്പള്ളി,പനച്ചിക്കാട്-11

മാഞ്ഞൂര്‍,തിരുവാര്‍പ്പ്-10

ഏറ്റുമാനൂര്‍ -9

പായിപ്പാട്-7

കങ്ങഴ,മറവന്തുരുത്ത്,പുതുപ്പള്ളി-6വീതം

അതിരമ്പുഴ,കടനാട്,കുമരകം,കുറിച്ചി,ആര്‍പ്പൂക്കര-5 വീതം

ചെമ്പ്, ചിറക്കടവ്, പാലാ, ടിവി പുരം, വാഴപ്പള്ളി- 4വീതം

കറുകച്ചാല്‍, മണര്‍കാട്, മണിമല, മുളക്കുളം, തലപ്പലം, തലയാഴം, തലയോലപ്പറമ്പ്, തൃക്കൊടിത്താനം, വൈക്കം, വാഴൂര്‍, വിജയപുരം-3 വീതം

ഭരണങ്ങാനം, രാമപുരം, തിടനാട്, ഉദയനാപുരം, വെള്ളൂര്‍, കിടങ്ങൂര്‍-2 വീതം

എലിക്കുളം, എരുമേലി, കാണക്കാരി, കരൂര്‍, കോരുത്തോട്, കൊഴുവനാല്‍, മരങ്ങാട്ടുപിള്ളി, മീനച്ചില്‍, മൂന്നിലവ്, മുണ്ടക്കയം, മുത്തോലി, പള്ളിക്കത്തോട്, പാമ്പാടി, പാറത്തോട്, വെച്ചൂര്‍-1 വീതം