
കോട്ടയത്ത് മോഷണ കേസ് പ്രതിയെ തേടി പോയ പോലീസുകാരന് കുത്തേറ്റു:ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുനു ഗോപിക്കാണ് കുത്തേറ്റത്
കോട്ടയം: മോഷണ കേസ് പ്രതിയെ തേടി പോയ പോലീസുകാരന് കുത്തേറ്റു. ഇന്നു വൈക്യ ന്നേരമാണ് സംഭവം.
എസ്.എച്ച് മൗണ്ടിൽ മോഷണക്കേസ് പ്രതിയെ പിടികൂടാൻ പോയ സിവിൽ പൊലീസ് ഓഫിസർക്ക് കുത്തേറ്റു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ
സുനു ഗോപിക്കാണ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുത്തേറ്റത്.ഇന്നു വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എസ്.എച്ച് മൗണ്ട് ഭാഗത്ത് മോഷണക്കേസ് പ്രതിയുണ്ടെന്ന സംശയത്തെ തുടർന്ന്
പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. പ്രതിയെ പിടികൂടാൻ
ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് കുത്തേറ്റതെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയ്ക്കായി തെരച്ചിൽ തുടരുകയാണ്
Third Eye News Live
0