ഒരു വയസുളള കുഞ്ഞിന് നൽകിയത് 72 വയസുകാരനുള്ള മരുന്നും ചികിത്സയും; കോട്ടത്തറ ജനറൽ ആശുപത്രിയിൽ മരുന്ന് മാറി നൽകിയെന്ന് ആരോപണം

Spread the love

പാലക്കാട്: പാലക്കാട് അട്ടപ്പാടി കോട്ടത്തറ ജനറൽ ആശുപത്രിയിൽ കുഞ്ഞിന് മരുന്ന് മാറി നൽകിയെന്ന് ആരോപണം.

ഒരു വയസുള്ള കുട്ടിക്ക് നൽകിയത് 72 വയസുകാരനുള്ള മരുന്നും ചികിത്സയുമാണെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.

നെല്ലിപ്പതി സ്വദേശി സ്നേഹ – അരുൺ ദമ്പതികളുടെ ഒരു വയസുള്ള ആൺകുട്ടിക്കാണ് ചികിത്സ മാറ്റി നൽകിയതായി പരാതി ഉയർന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group