
കോതമംഗലം : കൂട്ടിക്കലില്‍ കാട്ടാന ആക്രമണം. കൂട്ടിക്കല്‍ സ്വദേശിനി തങ്കമ്മയ്ക്ക് നേരെയാണ് കാട്ടാന ഓടിയടുത്തത്.
എന്നാല്‍ കാട്ടാന പാഞ്ഞടുക്കുന്നത് കണ്ട തങ്കമ്മ ഓടി രക്ഷപ്പെട്ടു. ഇവരുടെ പശുവിനെ കാട്ടാന കുത്തി പരിക്കേല്‍പ്പിച്ചു.
ആക്രമണകാരിയായ ഈ കാട്ടാനാ ചേലമല വനഭാഗത്തേക്ക് പോയെന്നാണ് വിവരം. പ്രദേശത്ത് ജാഗ്രത പുലർത്തണമെന്ന് അറിയിപ്പുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


