video
play-sharp-fill

കോതമംഗലം പള്ളിത്തർക്കം: സർക്കാർ നൽകിയ അപ്പീൽ തള്ളി ഹൈക്കോടതി

കോതമംഗലം പള്ളിത്തർക്കം: സർക്കാർ നൽകിയ അപ്പീൽ തള്ളി ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സഭാ തർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറുന്നതിന് എതിരെ സർക്കാർ സമർപ്പച്ച അപ്പീൽ തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.

 

വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പള്ളി ഏറ്റെടുത്തു ഓർത്തഡോക്സ് സഭയ്ക്ക് കൈമാറാനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കോതമംഗലം പള്ളിയുടെ ഭരണം 1934ലെ ഭരണഘടന അനുസരിച്ച് വേണം നിർവഹിക്കപ്പെടേണ്ടതെന്നും സുപ്രീംകോടതി വിധിക്ക് എതിരാണ് പള്ളി ഏറ്റെടുത്തു നൽകാനുള്ള ഹൈക്കോടതി വിധിയെന്ന വാദവുമാണ് കോടതി തള്ളികളഞ്ഞു.